Malavika Nair
ബാലതാരമായി എത്തി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക നായര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മാളവികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ശാലീന സുന്ദരിയായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. സാരിയിലുള്ള ചിത്രങ്ങളും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്.
2006 ല്‍ റിലീസ് ചെയ്ത കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്താണ് മാളവിക ശ്രദ്ധിക്കപ്പെട്ടത്. യെസ് യുവര്‍ ഓണര്‍, മായാബസാര്‍, ശിക്കാര്‍, പെണ്‍പട്ടണം, ഇത്രമാത്രം, വാദ്ധ്യാര്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഭ്രമം, സിബിഐ 5 എന്നിവയാണ് മാളവികയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…