Categories: latest news

ശാലീന സുന്ദരിയായി അണിഞ്ഞൊരുങ്ങി മാളവിക നായര്‍

ബാലതാരമായി എത്തി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക നായര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മാളവികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ശാലീന സുന്ദരിയായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. സാരിയിലുള്ള ചിത്രങ്ങളും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

2006 ല്‍ റിലീസ് ചെയ്ത കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്താണ് മാളവിക ശ്രദ്ധിക്കപ്പെട്ടത്. യെസ് യുവര്‍ ഓണര്‍, മായാബസാര്‍, ശിക്കാര്‍, പെണ്‍പട്ടണം, ഇത്രമാത്രം, വാദ്ധ്യാര്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഭ്രമം, സിബിഐ 5 എന്നിവയാണ് മാളവികയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

7 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago