Categories: latest news

ഗ്ലാമറസ് ലുക്കിൽ പൂനം ബജ്‌വ; കിടിലൻ ഫൊട്ടോസ് കാണാം

മലയാളികൾക്കും സുപരിചതയാണ് പൂനം ബജ്‌വ എന്ന ഉത്തരേന്ത്യൻ അഭിനേത്രി. ഹോട്ട് ലുക്കിൽ താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഗ്ലാമറസ്, ഹോട്ട് ലുക്കുകളിൽ താരം അടിക്കടി തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പതിവാണ്. അത്തരത്തിൽ പൂനം തന്റെ ഇൻസ്റ്റാ വാളിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നീല ടോപ്പും ഷോർട്സും ധരിച്ചാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഇതുപോലെ ഫൊട്ടോസും വീഡിയോസും ഇടയ്ക്കിടയ്ക്ക് താരത്തിന്റെ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ൽ പുറത്തിറങ്ങിയ ചൈന ടൗൺ, വെനിസിലെ വ്യാപാരി എന്നീ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago