Categories: Gossips

ദേശീയ അവാര്‍ഡ്: മികച്ച നടനാകാന്‍ ഫഹദ്, മികച്ച നടിയുടെ പട്ടികയില്‍ അപര്‍ണ

68-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് നാലിന് പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

മികച്ച നടനുള്ള അവസാന പട്ടികയില്‍ സൂപ്പര്‍താരം സൂര്യയെ പരിഗണിക്കുന്നുണ്ട്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനമാണ് സൂര്യയെ മികച്ച നടനുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ സഹായിച്ചത്. സൂര്യക്കൊപ്പം പരിഗണിക്കുന്ന മറ്റൊരു പ്രധാന പേര് ഫഹദ് ഫാസിലിന്റേതാണ്. ട്രാന്‍സ്, മാലിക്ക് എന്നിവയാണ് ഫഹദിന്റെ സിനിമകള്‍.

Aparna Balamurali

മികച്ച നടിക്കുള്ള മത്സരത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് ഒന്നാം സ്ഥാനത്ത്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ തന്നെ അഭിനയമാണ് അപര്‍ണയെ മികച്ച നടിക്കുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്.

അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago