Lakshmi Menon
ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും ലക്ഷ്മി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2011 ല്‍ മലയാള സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയലോകത്തേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വെള്ളച്ചാട്ടത്തിനു അരികില്‍ നിന്നുള്ള ലക്ഷ്മിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചുവപ്പ് വസ്ത്രമാണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്.
1996 മേയ് 19 നാണ് ലക്ഷ്മിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 26 വയസ്സാണ് പ്രായം. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം.
എന്റെ, അവതാരം എന്നിവയാണ് ലക്ഷ്മി അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…