ജന്മദിനം ആഘോഷിച്ച് നടി പ്രിയങ്ക ചോപ്ര. തന്റെ 40-ാം പിറന്നാളാണ് താരം ഇന്ന് ആഘോഷിക്കുന്നത്. 1982 ജൂലൈ 18 നാണ് പ്രിയങ്കയുടെ ജനനം.
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക. വമ്പന്‍ പ്രതിഫലമാണ് താരം വാങ്ങുന്നത്. രണ്ടായിരത്തില്‍ മിസ് വേള്‍ഡ് ആയി പ്രിയങ്ക തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസ് ആണ് പ്രിയങ്കയുടെ ജീവിതപങ്കാളി. ഈ വര്‍ഷം ജനുവരിയിലാണ് പ്രിയങ്കയ്ക്കും നിക്കിനും ഒരു മകള്‍ പിറന്നത്.
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…