Mammootty
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കോതമംഗലത്തെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസമാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പൂജ നടന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി കോതമംഗലത്തെ സെറ്റിലെത്തിയത്.
Mammootty
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഈ വര്‍ഷം തന്നെ തിയറ്ററിലെത്തും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…