ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരങ്ങളിലൊരാളാണ് മെറീന മൈക്കിൾ. സമൂഹ മാധ്യമങ്ങളിലും താരമാണ് മെറീന.
അത്തരത്തിൽ മെറീന ഏറ്റവും ഒടുവിൽ പങ്കുവെച്ച വീഡിയോയും വൈറലായിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ സ്ലോ മോഷൻ വീഡിയ.
നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് മെറീന.
മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട മെറീനയുടെ അരങ്ങേറ്റ ദ്വിഭാഷ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെയായിരുന്നു. 2017ൽ പുറത്തിറങ്ങിയ എബി എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രക്ഷേക പ്രശംസ നേടികൊടുത്തു.
ഇതിനിടയിൽ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. മെറീന ഭാഗമാകുന്ന പത്തിലധികം ചിത്രങ്ങളാണ് 2022ൽ പുറത്തിറങ്ങാനുള്ളത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…