Nayanthara
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രമാണ് നയന്‍താര അടുത്തതായി ചെയ്യുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന് താരം ആവശ്യപ്പെട്ടതായാണ് വിവരം.
ജവാനില്‍ അഭിനയിക്കാന്‍ ഏഴ് കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലമെന്നാണ് വിവരം. പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് നയന്‍താര തന്നെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. നേരത്തെ നയന്‍താരയുടെ പ്രതിഫലം അഞ്ച് കോടിയായിരുന്നു.
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം കഴിഞ്ഞത് ഈയടുത്താണ്. വിവാഹ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…