Categories: latest news

‘മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല ട്ടോ’; വൈറലായി മോഡൽ ഗൗരിയുടെ ഫൊട്ടോഷൂട്ട്

സോഷ്യൽ മീഡിയ തുറന്നിട്ട അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയ നിരവധി ആളുകൾ നമ്മുടെ ഇടയിലുണ്ട്. വളരെ സാധരണക്കാരായ ഇവർ തങ്ങളുടെ കഴിവുകൾ തുറന്ന് കാണിച്ച് പേരും വരുമാനവും കണ്ടെത്തുന്നവർ.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ മോഡലാണ് ഗൗരിയും. ഗ്ലാമറസ് വേഷങ്ങളിൽമികച്ച ഫൊട്ടോഷൂട്ടുകൾ ഗൗരി സംഘടിപ്പിക്കാറുണ്ട്.

മദ്യപാനം തീമിലുള്ള ഗൗരിയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ മറ്റൊരു മോഡലായ നിമിഷയോടൊപ്പം ഒന്നിച്ചിരുന്നു മദ്യപിക്കുന്ന തരത്തിലുള്ള ഒരു ഫൊട്ടോഷൂട്ട് മുൻപ് ഏറെ വൈറലായിരുന്നു.

ബിക്കിനിയിലടക്കമുള്ള ഗൗരിയുടെ അതീവ ഹോട്ട് പോസുകൾക്ക് നിരവധി ആരാധകരാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. കിടിലൻ റീൽസ് വീഡിയോസും ഗൗരി പങ്കുവെക്കാറുണ്ട്.

149K ഫോളോവേഴ്സാണ് ഗൗരിക്ക് ഇസ്റ്റാഗ്രാമിലുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ചിരിയഴകുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

4 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

11 minutes ago

അതിസുന്ദരിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിച്ചിത്രങ്ങളുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്രാമീണ ഭംഗിയില്‍ വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

3 hours ago