ബിഗ് ബോസ് എന്ന ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനമനസുകളിൽ ഇടംപിടിച്ച താരമാണ് രേഷ്മ. ബിഗ് ബോസ് രണ്ടാം പതിപ്പിൽ ഏറെ കോളിളക്കം സൃഷ്ടിക്കാൻ രേഷ്മയ്ക്ക് സാധിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷമാണ് രേഷ്മ ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ചിത്രങ്ങളിടുന്നത്.
പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള രേഷ്മയുടെ ചിത്രവും പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ബിഗ് ബോസിന് ശേഷം യുട്യൂബ് വെബ് സീരിസുകളിലൂടെയടക്കം അഭിനയ രംഗത്തും താരം സജീവമായിരുന്നു. ഒരു മോഡൽ എന്ന നിലയിലാണ് രേഷ്മ തന്റെ കരിയർ ആരംഭിച്ചത്.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…