കൃഷ്ണ സിസ്റ്റേഴ്സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്സുണ്ട്.
താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനിയുട ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
മുൻപും താരത്തിന്റെ പല ഇൻസ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ഇഷാനി വർക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹൻസികയ്ക്കും ശേഷം സിനിമയിൽ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്സിൽ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാനി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…