Rajisha Vijayan
നടി രജിഷ വിജയന് ഇന്ന് ജന്മദിനം. 31-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. 1991 ജൂലൈ 15 ന് പേരാമ്പ്രയിലാണ് രജിഷയുടെ ജനനം.
ടെലിവിഷന്‍ ഷോകളിലൂടെയാണ് രജിഷ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2016 ല്‍ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ലിനിമ അരങ്ങേറ്റം കുറിച്ചു. ആ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ്, ലൗ, ജയ് ഭീം, ഫ്രീഡം ഫൈറ്റ്, കീടം എന്നിവയാണ് രജിഷയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഫഹദ് ഫാസിലിനൊപ്പമുള്ള മലന്‍കുഞ്ഞാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
സോഷ്യല്‍ മീഡിയയിലും രജിഷ സജീവ സാന്നിധ്യമാണ്. രജിഷയുടെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…