ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ചലനം സൃഷ്ടിച്ച ചുരുക്കം നായികമാരിൽ ഒരാളാണ് താപ്സി പാനു. ബോൾഡ്, ഗ്ലാമറസ് റോളുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് താരം ഒരുപിടി കടിലൻ കഥാപാത്രങ്ങളുടെ പണിപുരയിലാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാൻ സോഷ്യൽ മീഡിയയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്.
കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഡൽഹി സ്വദേശിനിയായ താപ്സി പാനു തെലുങ്ക് ചിത്രം ജുമ്മാൻഡി നാദത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. തമിഴ് ചിത്രം ആടുക്കളത്തിലെ പ്രകടനം താരത്തിന്റെ സിനിമ കരിയറിന് അടിത്തറ പാകി.
മോഡലിംഗിലൂടെയാണ് താപ്സിയും അഭിനയ രംഗത്തേക്ക് എത്തുന്നത്. പിങ്ക്, തപഡ് തുടങ്ങി ഒരുപിടി മികച്ച സിനിമകൾ അടങ്ങുന്നതാണ് താരത്തിന്റെ കരിയർ. ഫിലിം ഫെയർ ഉൾപ്പടെയുള്ള പുരസ്കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…