Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുണ്ട് വളച്ച് കുത്തിയുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും മുണ്ട് ധരിച്ചുള്ള വേഷങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ നിമിഷ പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് താരം നല്‍കുന്ന അടിക്കുറിപ്പുകളാണ് ഏറെ ശ്രദ്ധേയം.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…