Categories: latest news

ഞെട്ടിച്ച് മമ്മൂട്ടി; ലണ്ടനില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ലണ്ടനില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവാക്കളായ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ അവരുടെ തന്നെ പ്രായമാണെന്നേ തോന്നൂ. ടീ ഷര്‍ട്ടില്‍ അത്രയും ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.

Mammootty and Parvathy

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജൂലൈ 18 ന് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ വീഡിയോ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗംഭീര പോസുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പ്രിയാ മണി.ഇന്‍സ്റ്റഗ്രാമിലാണ് താരം…

1 hour ago

ഗ്ലാമറസ് പോസുമായി മായ വിശ്വനാഥ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മായി വിശ്വനാഥ്.…

1 hour ago

സാരിയില്‍ അതിസുന്ദരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഗോപിക രമേശ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക രമേശ്.…

2 hours ago

സാരിയില്‍ അടിപൊളിയായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 hours ago