Categories: latest news

എന്തൊരു ഹോട്ട് ! ആറാട്ട് നടി ശ്രദ്ധ ശ്രീനാഥിന്റെ കിടിലന്‍ ചിത്രങ്ങള്‍

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ നായികയായി അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. മികച്ചൊരു മോഡല്‍ കൂടിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രദ്ധയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

1990 സെപ്റ്റംബര്‍ 29 ന് ജമ്മു കശ്മീരിലാണ് ശ്രദ്ധ ജനിച്ചത്. മോഡലിങ്ങിലൂടെ സിനിമാ രംഗത്തെത്തി. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ചിത്രം കോഹിനൂറിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

യു ടേണ്‍, ഉരുവി, വിക്രം വേദ, ജേര്‍സി, നേര്‍ക്കൊണ്ട പറവൈ, മാര എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago