Mohanlal in Alone
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ഉടന്‍ റിലീസ് ചെയ്യും. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസും പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് എലോണ്‍ എത്തുക. എന്തുകൊണ്ടാണ് എലോണ്‍ തിയറ്ററുകളില്‍ ഇറക്കാത്തതെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.
രണ്ട് തിയറ്ററുകളിലെങ്കിലും ഇറക്കി നോക്കാമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. എന്നാല്‍ എലോണ്‍ തിയറ്റര്‍ റിലീസിനുള്ള മെറ്റീരിയല്‍ അല്ലെന്നും ഒ.ടി.ടി. തന്നെയാണ് മികച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു.
Mohanlal
‘രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എലോണ്‍ കോവിവിഡ് സമയത്ത്, ഒരു ഫ്‌ളാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.’ ഷാജി കൈലാസ് പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…