Priya Varrier
ചുവപ്പില്‍ തിളങ്ങി നടി പ്രിയ വാര്യര്‍. കിടപ്പറയില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ വൈറലായി.
ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ് സ്‌റ്റോറിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
മലയാളത്തിനു പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രിയ തന്റെ സാന്നിധ്യം അറിയിച്ചു.
1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം. തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.
ഒരു അഡാര്‍ ലവിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കില്‍ ചെക്ക്, ഇഷ്‌ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് വരാനിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…