Categories: latest news

മേക്കോവര്‍ ചിത്രങ്ങളുമായി മഞ്ജു പിള്ള

മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. കൂടുതല്‍ മെലിഞ്ഞ് പ്രായത്തെ തോല്‍പ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

‘ അവര്‍ പറഞ്ഞു എനിക്ക് സാധിക്കില്ലെന്ന്, അതുകൊണ്ട് ഞാന്‍ അത് സാധ്യമാക്കി ‘ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പിള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ലുക്കുമായി ആന്‍ഡ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 minutes ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ബോള്‍ഡായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

6 minutes ago

കാര്‍ത്തിക്കൊപ്പം ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

9 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

19 minutes ago

അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 minutes ago

സാരിയില്‍ മനോഹരിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago