Categories: latest news

ഗ്ലാമറസ് ലുക്കിൽ താരപുത്രിമാർ; ജാൻവിയുടെയും സാറയുടെയും ഫൊട്ടോഷൂട്ട് ആഘോഷമാക്കി ഇൻസ്റ്റാഗ്രാം

ബോളിവുഡിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂർ താര ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ. ബിഗ് സ്ക്രീനിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിത കലക്കൻ ലുക്കിൽ വീണ്ടും തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് താരം. സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാം ആഘോഷിക്കുന്നത്.

പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കൊപ്പം നിരന്തരം സമ്പർക്കം പുലർത്താനും സാറ ശ്രമിക്കാറുണ്ട്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാൻ. 26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാർനാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago