Swasika
ആരാധകരെ മയക്കുന്ന പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി സ്വാസിക. മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
കാറ്റിനൊപ്പം കളിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് വിവിധ പോസുകളിലുള്ള ചിത്രം താരം പങ്കുവെച്ചത്.
രശ്മി മുരളീധരനാണ് സ്റ്റൈലിസ്റ്റ്. ചിത്രങ്ങള്‍ പകര്‍ത്തിയത് രേഷ്മ. സാരി: ലേഡീസ് പ്ലാനറ്റ്, ആഭരണങ്ങള്‍: ലേഡീസ് പ്ലാനറ്റ് റെന്റല്‍ ജ്വല്ലറി.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. ‘വാസന്തി’ എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.’വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്വാസിക തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…