Categories: Gossips

ബോക്‌സ്ഓഫീസില്‍ ഗര്‍ജ്ജനം; കോടികള്‍ വാരിക്കൂട്ടി പൃഥ്വിരാജിന്റെ കടുവ

മികച്ച ബോക്‌സ്ഓഫീസ് കളക്ഷനുമായി പൃഥ്വിരാജ് ചിത്രം കടുവ തിയറ്ററുകളില്‍ തകര്‍ത്തോടുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. ആദ്യ നാല് ദിനത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വിജയമാകുകയാണ് കടുവ.

ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം കടുവ 11 കോടി 25 ലക്ഷം രൂപ സ്വന്തമാക്കി. ഓവര്‍സീസ് കളക്ഷന്‍ അടക്കം 20 കോടി ഉണ്ടാകുമെന്നാണ് കണക്കുകള്‍. അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

Prithviraj – Kaduva

റിലീസ് ദിവസം മൂന്നരക്കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കടുവ വാരിക്കൂട്ടിയത്. രണ്ടാം ദിനം 5.5 കോടി കളക്ട് ചെയ്‌തെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

13 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

13 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

13 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

20 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

20 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

20 hours ago