Prithviraj (Kaduva)
മികച്ച ബോക്‌സ്ഓഫീസ് കളക്ഷനുമായി പൃഥ്വിരാജ് ചിത്രം കടുവ തിയറ്ററുകളില്‍ തകര്‍ത്തോടുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. ആദ്യ നാല് ദിനത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വിജയമാകുകയാണ് കടുവ.
ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം കടുവ 11 കോടി 25 ലക്ഷം രൂപ സ്വന്തമാക്കി. ഓവര്‍സീസ് കളക്ഷന്‍ അടക്കം 20 കോടി ഉണ്ടാകുമെന്നാണ് കണക്കുകള്‍. അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
Prithviraj – Kaduva
റിലീസ് ദിവസം മൂന്നരക്കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കടുവ വാരിക്കൂട്ടിയത്. രണ്ടാം ദിനം 5.5 കോടി കളക്ട് ചെയ്‌തെന്നാണ് വിവരം.
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി…
മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രിവ്യു റിപ്പോര്ട്ടുകള് പുറത്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…