Categories: latest news

എംപുരാന്‍ അടുത്ത വര്‍ഷം, സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു: പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ അടുത്ത വര്‍ഷമെന്ന് പൃഥ്വിരാജ്. തിരുവനന്തപുരത്ത് വന്ന് താന്‍ എംപുരാന്റെ സ്‌ക്രിപ്റ്റ് കേട്ടെന്നും സ്‌ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ തിരുവനന്തപുരത്ത് വന്നത് എംപുരാന്റെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍ക്കാനാണ്, മുരളി ഗോപിയുമായിട്ട്. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ആയിട്ടുണ്ടെന്ന് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനേയും വിളിച്ചു പറഞ്ഞു. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങും,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ വിജയമായി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago