Categories: latest news

ഗ്ലാമറസ് ലുക്കില്‍ ഭാവന; ചിത്രങ്ങള്‍

ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാവന. കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി ഗ്ലാമറസ് ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്ത് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഭാവന അഭിനയിച്ചു.

സിഐഡി മൂസ, ക്രോണിക് ബാച്ച്ലര്‍, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്ത്പൊട്ട്, ചോട്ടാ മുംബൈ, മുല്ല, ട്വന്റി 20, ലോലിപോപ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ താരം അഭിനയിച്ചു.

തൃശൂര്‍കാരിയായ ഭാവനയുടെ ജീവിതപങ്കാളി കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ്.

 

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago