Categories: latest news

ബിക്കിനിയിൽ ആരാധകർക്ക് നന്ദി പറഞ്ഞ് ഇഷാ ഗുപ്ത; വീഡിയോ കാണാം

ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി താരം ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഏറ്റവും ഒടുവിൽ ഇഷാ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

കറുത്ത ബിക്കിനിയിൽ കടൽക്കരയിൽ വെയിൽ കായുകയാണ് താരം. ഈ സീരിസിൽ ഒന്നിലധികം പോസ്റ്റുകളാണ് താരത്തിന്റെ ഇൻസ്റ്റാ വാളിൽ ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്.

മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത. സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു. ഫെമിന മിസ് ഇന്ത്യ 2007ൽ റാംപിലെത്തിയ താരം സെക്കൻഡ് റണ്ണർ അപ്പായിരുന്നു.

2012ൽ ജാനറ്റ് 2വിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. അതേ വർഷം തന്നെ രണ്ട് സിനിമകൾകൂടി പുറത്തിറങ്ങിയതോടെ തിരക്കിലേക്ക് നീങ്ങിയ താരം ബോളിവുഡിൽ സജീവ സാനിധ്യമായി മാറുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago