MG Sreekumar and Lekha
ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി.ശ്രീകുമാര്‍. ഭാര്യക്കൊപ്പമുള്ള ചിത്രം ശ്രീകുമാര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഭാര്യ ലേഖ ശ്രീകുമാറിനെ കൈകളില്‍ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് എം.ജി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹവായ് ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതാണ്.
Lekha and MG Sreekumar
‘ ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’ എന്നാണ് എം.ജി.ശ്രീകുമാര്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ‘ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്’ എന്നാണ് ലേഖ ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഇരുവരും. തങ്ങളുടെ ചിത്രങ്ങള്‍ രണ്ട് പേരും ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…