Categories: latest news

പനിനീർ പൂവുപോൽ; ഫ്ലോറൽ ഡിസൈൻ ഡ്രെസിൽ റകുൽ പ്രീത് സിങ്ങിന്റെ തകർപ്പൻ ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നിൽക്കുന്ന താരങ്ങളിലൊരാളാണ് റകുൽപ്രീത് സിങ്. സോഷ്യൽ മീഡിയയിലും താരമാണ് റകുൽപ്രീത്.

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ചിത്രങ്ങളുമായി തന്റെ ഫോളോവേഴ്സിനെ എപ്പോഴും എൻഗേജ്സ് ആക്കാറുണ്ട് താരം. ഇപ്പോഴിത അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ബാല്യകാലം തൊട്ടുള്ള അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹത്തിന് അങ്ങനെ തുടക്കം കുറിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

മോഡലിംഗിലും തന്റെ മികവ് തെളിയിച്ച റകുൽപ്രീത് റാംപുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു. 2011ൽ സിനിമയിൽ വീണ്ടും സജീവമായ താരം അടുത്തടുത്ത് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി.

2013ലാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. യാറിയാൻ എന്ന ആദ്യ ഹിന്ദി ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധേയമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഓസിയുടെ കുഞ്ഞിനെതിരെ മോശം കമന്റ്

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

ഭര്‍ത്താവിന് വേണ്ടി ഷാരൂഖിനൊപ്പം അഭിയനയിക്കാതെ ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

8 hours ago

ബിഗ്‌ബോസ് സീസണ്‍ 7 ല്‍ കൂടുതല്‍ പ്രതിഫലം രേണുവിനോ?

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

13 hours ago