Categories: latest news

കുളി കഴിഞ്ഞ്; വീണ്ടും വൈറൽ ഫൊട്ടോഷൂട്ടുമായി മോഡൽ നിമിഷ ബിജോ

ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ മോഡലാണ് നിമിഷ ബിജോ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ഫോളോവേഴ്സിനെ നേടാൻ നിമിഷയ്ക്ക് സാധിച്ചിരുന്നു.

കണ്ടെന്റിലെ വ്യത്യസ്തതയും കിടിലൻ ക്യാപ്ഷനുകളുമാണ് നിമിഷയെ ശ്രദ്ധേയയാക്കുന്നത്. അത്തരത്തിൽ ഒരു ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

സെമി നേക്കഡ് പോസുമായാണ് ഇത്തവണയും താരം ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കുളി കഴിഞ്ഞുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

“അങ്ങനെ അലക്കും കുളി കഴിഞ്ഞു.ഈ സമയത്ത് ആരാണോ ഫോൺ വിളിക്കുന്നെ, പോയി നോക്കട്ടെ” മീശ മാധവൻ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലഗ് ആണ് താരം അടിക്കുറപ്പായി നൽകിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

14 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

14 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

19 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago