Meenakshi
എസ്.എസ്.എല്‍.സി. റിവാല്യുവേഷന്‍ മാര്‍ക്ക് പങ്കുവെച്ച് ബാലതാരം മീനാക്ഷി. താരത്തിന് ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു ഫലം വന്നപ്പോള്‍ ഉണ്ടായിരുന്നത്. ഫിസിക്‌സില്‍ ആയിരുന്നു ബി പ്ലസ്. എന്നാല്‍ ഈ ബി പ്ലസ് ഇപ്പോള്‍ എ ഗ്രേഡ് ആയിരിക്കുകയാണ്.
റിവാല്യുവേഷനിലാണ് മീനാക്ഷിയുടെ ബി പ്ലസ് എ ഗ്രേഡായി മാറിയത്. താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ മീനാക്ഷിയുടെ എസ്.എസ്.എല്‍.സി. ഫലം ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ആയി.
Meenakshi
‘ ഞാന്‍ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ…’ സന്തോഷം പങ്കുവെച്ച് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് മീനാക്ഷി എന്ന പേര് സ്വീകരിച്ചത്.
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ തിരക്കുകള്‍ക്കിടയിലും ഇത്ര നന്നായി പഠിച്ച് ഉന്നത വിജയം നേടിയത് വലിയ കാര്യമാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…