Categories: latest news

മീനാക്ഷിക്ക് ബി പോസിറ്റീവ് അല്ല ! ഫിസിക്‌സില്‍ എ ഗ്രേഡ് ആയി; സന്തോഷം പങ്കുവെച്ച് താരം

എസ്.എസ്.എല്‍.സി. റിവാല്യുവേഷന്‍ മാര്‍ക്ക് പങ്കുവെച്ച് ബാലതാരം മീനാക്ഷി. താരത്തിന് ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു ഫലം വന്നപ്പോള്‍ ഉണ്ടായിരുന്നത്. ഫിസിക്‌സില്‍ ആയിരുന്നു ബി പ്ലസ്. എന്നാല്‍ ഈ ബി പ്ലസ് ഇപ്പോള്‍ എ ഗ്രേഡ് ആയിരിക്കുകയാണ്.

റിവാല്യുവേഷനിലാണ് മീനാക്ഷിയുടെ ബി പ്ലസ് എ ഗ്രേഡായി മാറിയത്. താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ മീനാക്ഷിയുടെ എസ്.എസ്.എല്‍.സി. ഫലം ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ആയി.

Meenakshi

‘ ഞാന്‍ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ…’ സന്തോഷം പങ്കുവെച്ച് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് മീനാക്ഷി എന്ന പേര് സ്വീകരിച്ചത്.

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ തിരക്കുകള്‍ക്കിടയിലും ഇത്ര നന്നായി പഠിച്ച് ഉന്നത വിജയം നേടിയത് വലിയ കാര്യമാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

2 hours ago

പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…

2 hours ago

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

2 hours ago

ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

7 hours ago

സ്‌റ്റൈലിഷ് പോസുമായി രമ്യ പണിക്കര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍.…

7 hours ago