Categories: latest news

ലേഡി ബിഗ് ബോസിനൊപ്പം; ദില്‍ഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഡോ.റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഷോയുടെ പകുതിയില്‍ വെച്ച് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ബിഗ് ബോസ് വീട്ടില്‍ വെച്ചുള്ള സൗഹൃദമാണ് റോബിനേയും ദില്‍ഷയേയും അടുപ്പിച്ചത്. തന്റെ അടുത്ത സുഹൃത്താണ് റോബിനെന്ന് ദില്‍ഷ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം റോബിനും ദില്‍ഷയും കണ്ടുമുട്ടി. അപ്പോള്‍ എടുത്ത ചിത്രങ്ങളാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്.

‘ലേഡി ബിഗ് ബോസിനൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് റോബിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ റണ്ണറപ്പ്. റിയാസ് സലിമാണ് മൂന്നാം സ്ഥാനത്ത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago