Dilsha and Mohanlal
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റില്‍ വിന്നറാകുന്നത്. ബിഗ് ബോസ് മലയാളം നാലാം പതിപ്പിലാണ് ദില്‍ഷയുടെ സുവര്‍ണ നേട്ടം. ഫൈനല്‍ ത്രിയില്‍ ഒരു വനിത മത്സരാര്‍ഥിയും രണ്ട് പുരുഷ മത്സരാര്‍ഥികളുമാണ് ഉണ്ടായിരുന്നത്.
മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി രണ്ടാം സ്ഥാനത്തും റിയാസ് സലിം മൂന്നാം സ്ഥാനത്തും എത്തി. വോട്ടുകള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ച ദില്‍ഷ വിന്നറുമായി. 50 ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്.
Dilsha
മുന്‍പ് ബിഗ് ബോസിന്റെ ആദ്യ മൂന്ന് പതിപ്പുകളിലും പുരുഷ മത്സരാര്‍ഥികളാണ് വിന്നറായത്. നാലാം പതിപ്പില്‍ ആ പതിവ് ദില്‍ഷ തെറ്റിച്ചു. ഏകദേശം 21 കോടി വോട്ടുകളാണ് അവസാന വാരത്തില്‍ പോള്‍ ചെയ്യപ്പെട്ടത്. അതില്‍ 39 ശതമാനം വോട്ട് നേടിയാണ് ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നറായത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…