Gopi Sundar and Amritha Suresh
ജീവിതപങ്കാളി അമൃത സുരേഷിനെ നെഞ്ചോടു ചേര്‍ത്ത് ഗോപി സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Amrutha Suresh and Gopi Sundar
‘എന്റെ കണ്‍മണി’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഇരുവരുടേയും ചിത്രം ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Amritha Suresh and Gopi Sundar
അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
Gopi Sundar and Amritha Suresh
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
യെസ്മ വെബ് സീരിസിലെ നാന്സി എന്ന ചിത്രത്തിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്.…