Arya and Mohanlal
അവതാരക എന്ന നിലയില്‍ ഏറെ ആരാധകരുള്ള താരമാണ് ആര്യ. സിനിമയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളത്തിലും മത്സരാര്‍ഥിയായി.
മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് ആര്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത്.
ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ആര്യ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ലാലേട്ടനെ നോക്കി കണ്ണിറുക്കുന്ന ചിത്രം പങ്കുവെച്ച് ‘ലാലേട്ടാ..ഇപ്പോ ശരിയാക്കി തരാം’ എന്ന ക്യാപ്ഷനാണ് ആര്യ നല്‍കിയിരിക്കുന്നത്.
ആര്യ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…