Categories: latest news

വര്‍ഷങ്ങള്‍ക്ക് ശേഷം രതി ചേച്ചിയെ കണ്ട് പപ്പു; ശ്വേതയ്‌ക്കൊപ്പം ശ്രീജിത്ത്

ശ്വേത മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ശ്രീജിത്ത് വിജയ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

2011 ല്‍ ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശ്വേതയും ശ്രീജിത്തുമാണ്. ശ്വേത രതി ചേച്ചി എന്ന കഥാപാത്രത്തെയും ശ്രീജിത്ത് പപ്പു എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.

Shwetha Menon

11 വര്‍ഷങ്ങള്‍ക്ക് ശേഷം രതി ചേച്ചിയും പപ്പുവും കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ഈ ചിത്രം കണ്ട് ആരാധകരുടെ കമന്റ്.

പി.പത്മരാജന്‍ നോവലിനെ അടിസ്ഥാനമാക്കി 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു 2011ല്‍ പുറത്തിറങ്ങിയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago