Shwetha Menon
ശ്വേത മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ശ്രീജിത്ത് വിജയ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
2011 ല്‍ ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ശ്വേതയും ശ്രീജിത്തുമാണ്. ശ്വേത രതി ചേച്ചി എന്ന കഥാപാത്രത്തെയും ശ്രീജിത്ത് പപ്പു എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.
Shwetha Menon
11 വര്‍ഷങ്ങള്‍ക്ക് ശേഷം രതി ചേച്ചിയും പപ്പുവും കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ഈ ചിത്രം കണ്ട് ആരാധകരുടെ കമന്റ്.
പി.പത്മരാജന്‍ നോവലിനെ അടിസ്ഥാനമാക്കി 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു 2011ല്‍ പുറത്തിറങ്ങിയത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…