Prithviraj
നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. സിനിമയ്ക്ക് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പൃഥ്വിരാജ് പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ നിലപാടുകളും.
പൃഥ്വിരാജിന്റെ വ്യക്തി വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും താല്‍പര്യമുള്ളവരാണ്. അങ്ങനെയൊന്നാണ് പൃഥ്വിരാജ് ദൈവവിശ്വാസിയാണോ എന്നത്. ദൈവവിശ്വാസത്തെ കുറിച്ച് പൃഥ്വിരാജ് എവിടെയും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും മതവിശ്വാസത്തെ കുറിച്ച് വളരെ ബോള്‍ഡ് ആയി തന്നെ പൃഥ്വി സംസാരിച്ചിട്ടുണ്ട്. പഴയൊരു അഭിമുഖത്തിലാണ് പൃഥ്വി മതവിശ്വാസത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
Driving Licence Malayalam Movie Review
‘എനിക്ക് പൂജ്യം ശതമാനം വിശ്വാസമുള്ള ഒരു കണ്‍സപ്റ്റ് ഉണ്ട്. അതാണ് മതം. എനിക്ക് മതത്തില്‍ വിശ്വാസമില്ല. അതൊരു മധ്യകാലത്ത് സോഷ്യല്‍ സ്ട്രക്ച്ചര്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്. ആദ്യമൊക്കെ സാമ്പത്തികമായിരുന്നു സോഷ്യല്‍ സ്ട്രക്ച്ചര്‍. പിന്നീട് അത് തൊഴില്‍ ആയി. അവിടെ നിന്നൊക്കെ ഒടുവില്‍ ആരോ സോഷ്യല്‍ സ്ട്രക്ച്ചറിന് വേണ്ടി കണ്ടുപിടിച്ചതാണ് ഈ മതം. എനിക്ക് മതത്തില്‍ ഒട്ടും വിശ്വാസമില്ല,’ പൃഥ്വിരാജ് പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…