Bigg Boss
ബിഗ് ബോസ് മലയാളത്തില്‍ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. വിന്നറാകാന്‍ സാധ്യതയില്ലെന്ന് സ്വയം ഉറപ്പുള്ള ഒരാള്‍ക്ക് പത്ത് ലക്ഷം രൂപയുമായി ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങാന്‍ അവസരമുണ്ട്. ഫിനാലെയിലേക്ക് മത്സരിക്കുന്ന ആറ് പേര്‍ക്ക് മുന്നിലേക്ക് പത്ത് ലക്ഷത്തിന്റെ പെട്ടിയാണ് ബിഗ് ബോസ് വയ്ക്കുന്നത്.
ഫൈനലില്‍ വിജയി ആകില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ഈ പത്ത് ലക്ഷം രൂപയുടെ പെട്ടിയെടുത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങാമെന്നാണ് നിര്‍ദേശം. ആരായിരിക്കും പത്ത് ലക്ഷത്തിന്റെ പെട്ടിയുമായി ബിഗ് ബോസ് വീടിനോട് ഗുഡ് ബൈ പറയുക എന്ന് ഇന്നറിയാം.
ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് ഫിനാലെ. രാത്രി ഏഴിന് പരിപാടി ആരംഭിക്കും.
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…