ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റോഷ്നി സിങ്. ട്രിവാൻഡ്രം ലോഡ്ജും, സു സു സുധി വാത്മികവുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ റോഷ്നിയെ സജീവമാക്കി നിർത്തുന്നു.
അഭിനയത്തിനൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളടക്കം മുൻപും പലതവണ വൈറലായിട്ടുണ്ട്.
സാരിയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച വിഷയം. പിങ്ക് നിറത്തിലുള്ള സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ചെറുപ്പം മുതൽ മോഡലിങ് ഇഷ്ടപ്പെടുകയും മോഡലാകാൻ ആഗ്രഹിക്കുകയും ചെയ്ത റോഷ്നി അഭിനയ രംഗത്തേക്ക് എത്തുന്നതും മോഡലിങ് വഴിയാണ്. ട്രിവാൻഡ്രം ലോഡ്ജ് ആണ് താരത്തിന്റെ ആദ്യ സിനിമ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…