Rashmika Mandanna
ട്രെഡിഷണല്‍ സാരിയില്‍ ഗ്ലാമറസായി തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാന. ഇന്‍സ്റ്റഗ്രാമില്‍ രശ്മിക പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.
ഇന്ത്യന്‍ സാരികളോട് താരത്തിനുള്ള താല്‍പര്യം പറയേണ്ടതില്ലല്ലോ. പലപ്പോഴും സാരിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സ്ലീവ്‌ലെസ് ബ്ലൗസാണ് താരം ഇത്തവണ ധരിച്ചിരിക്കുന്നത്.
ചുവപ്പ് സാരിയില്‍ രാഞ്ജിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. ഹൃദയത്തിന്റെ ഇമോജിയാണ് ചിത്രത്തിനൊപ്പം താരം ചേര്‍ത്തിരിക്കുന്നത്.
മിനിമല്‍ മേക്കപ്പാണ് താരം ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് രശ്മികയുടേതായി അവസാനം റിലീസ് ചെയ്തത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…