Prithviraj and Mammootty
അഭിനേതാവ് എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയില്‍ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു.
എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യം കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ പൃഥ്വിരാജിനോട് ചോദിക്കുന്നു. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
Prithviraj and Mammootty
മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അങ്ങനെയൊരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ തനിക്ക് തന്നെയല്ലേ അത് ഗുണം ചെയ്യുകയെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…