Mamta Mohandas
സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ഇറക്കം കുറഞ്ഞ ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ആയാണ് പുതിയ ചിത്രങ്ങളില്‍ മംമ്തയെ കാണുന്നത്.
ബിക്കിനിയിലുള്ള ചൂടന്‍ ചിത്രങ്ങള്‍ മംമ്ത നേരത്തെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ആ ചിത്രങ്ങള്‍ വൈറലായത്.
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ അഭിനേത്രിയാണ് മംമ്ത. മികച്ച ഗായിക കൂടിയാണ് മംമ്ത. 1984 നവംബര്‍ 14 നാണ് മംമ്ത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു.
2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്.
ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, കഥ തുടരുന്നു, അന്‍വര്‍, ജവാന്‍ ഓഫ് വെള്ളിമല, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ്, ടു കണ്ട്രീസ് തുടങ്ങിയവയാണ് മംമ്തയുടെ ശ്രദ്ധേയമായ സിനിമകള്‍.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…