ബോളിവുഡ് താരം സ്വര ഭാസ്ക്കറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. ഓപ്പൺ നെക്ക് മഞ്ഞ ഫ്രോക്കിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമാണ് ഈ സൂപ്പർ താരം. ജെഎൻയുവിലെ ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷമാണ് താരത്തിന്റെ സിനിമ പ്രവേശം.
2009 മഥോലാൽ കീപ്പ് വാക്കിങ് എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം ഒരേ സമയം ബോക്സ് ഓഫീസ് ഹിറ്റുകളുടെയും ക്രിട്ടിക്കൽ സിനിമകളുടെയും ഭാഗമായിരുന്നു. ഗുസാറിഷിൽ ഹൃത്വിക് റോഷനും ഐശ്വര്യ റായിക്കുമൊപ്പം സ്വരയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സംവിധാൻ എന്ന ടെലിവിഷൻ ഷോയുടെ അവതാരികയായാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നെ അവിടെയും അഭിനയത്തിലേക്ക് ചുവടുമാറി.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…