Categories: latest news

ബിക്കിനിയിൽ പ്രിയങ്ക; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കുന്നയാളാണ് പ്രിയങ്ക ചോപ്ര. അഭിനേത്രിയായും മോഡലായും ഗായികയായും നിർമാതാവുമായെല്ലാം ബോളിവുഡിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് താരം.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. പങ്കാളി നിക്കിനൊപ്പം ബിക്കിനിയിൽ കടലിൽ ആറാടുകയാണ് താരം.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് പ്രിയങ്ക. രണ്ട് ദേശീയ അവർഡും അഞ്ച് ഫിലിം ഫെയറുമടക്കം താരത്തിന്റെ അഭിനയത്തിന് ലഭിച്ച അംഗീകരങ്ങൾ തന്നെ പ്രിയങ്കയുടെ മികവിന്റെ അടയാളങ്ങളാണ്.

ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം. അവിടെ നിന്നും താരം ബോളിവുഡിലെത്തി. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടേയും ബോളിൡവുഡിലെ ഒന്നാം നമ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

3 hours ago

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

1 day ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 day ago