ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ ഗ്രേസ് ആന്റണി തന്റെ പ്രകടന മികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. വ്യത്യാസ്ഥങ്ങളായ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിത കിടിലൻ ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് ഗ്രേസ്. കറുത്ത ഫ്രോക്ക് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
2019ൽ പുറത്തിറങ്ങിയ കുമ്പളിങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. തമാശയിലെ സഫിയ എന്ന കഥാപാത്രവും മോളിവുഡിൽ പുതിയ അഭിനയ സാധ്യതകൾ തുറന്ന് കാണിക്കുന്നതായിരുന്നു.
2021ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിലൂടെ ഹാസ്യ നായിക എന്ന നിലയിൽ ഗ്രേസ് തന്റെ റോൾ അടിവരയിട്ടു. അതിനിടയിൽ കെ-നോളജ് എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായികയുടെ കുപ്പായവും അണിഞ്ഞു ഗ്രേസ്.
സംവിധായകന്, നടന് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…
ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം…
തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…