Categories: latest news

ലുങ്കി ഉടുത്ത്…. കുപ്പിവള ഇട്ട്… മുല്ലപ്പൂ ചൂടി…; വൈറലായി അനുശ്രീയുടെ കിടിലൻ ലുക്ക്

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനുശ്രീ. ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ ഒട്ടെറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അനുശ്രീ മോഡലിങ്ങിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമായ താരം ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

തനി നാടൻ വേഷത്തിലാണ് പലപ്പോഴും താരം ബിഗ് സ്ക്രീനിൽ എത്താറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അതേസമയം താരം ഒടുവിൽ പങ്കുവെച്ചിരിക്കുന്നത് നാടാൻ ലുക്കിൽ തന്നെയുള്ള ചിത്രങ്ങളാണ്.

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടർച്ചയായ വർഷങ്ങളിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായി അനുശ്രീ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരുന്നു.

കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോൾ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍

മലയാളത്തിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അനാരോഗ്യത്തെ…

2 hours ago

ഹോട്ട് ലുക്കുമായി അഹാന

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

5 hours ago

എഗന്റ് ലുക്കുമായി മാളവിക

എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…

6 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

6 hours ago