Alia Bhatt
താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ച് ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ആലിയ ഈ സന്തോഷവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
‘ഞങ്ങളുടെ വാവ….ഉടന്‍ വരുന്നു’ ചിത്രത്തിനു ക്യാപ്ഷനായി ആലിയ ഭട്ട് കുറിച്ചു.
ഏപ്രില്‍ 14 നായിരുന്നു ഇരുവരുടേയും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…