Kamal Haasan
കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നു. ജൂലൈ എട്ടിനാണ് വിക്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുക.
ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 400 കോടിക്ക് അടുത്ത് ബോക്സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടി.
കമല്‍ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങളും വിക്രമില്‍ അഭിനയിച്ചിട്ടുണ്ട്. ഒ.ടി.ടി.യില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളും ലഭ്യമാകും.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…